IPL playoffs 2020: Here are each IPL team's chances of making it to the last four<br />നിലവില്‍ ഏഴു ടീമുകളാണ് നാലു പ്ലേഓഫ് ബെര്‍ത്തുകള്‍ക്കുവേണ്ടി പോരടിക്കുന്നത്. മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് മാത്രമേ ടൂര്‍ണമെന്റില്‍ നിന്നു പുറത്തായിട്ടുള്ളൂ. മറ്റു ടീമുകള്‍ക്കെല്ലാം ഇപ്പോള്‍ പ്ലേഓഫ് സാധ്യത നിലനില്‍ക്കുന്നുണ്ട്. ഏഴു ടീമുകളുടെ പ്ലേഓഫ് സാധ്യതകള്‍ ഒന്നു പരിശോധിക്കാം.